ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ പരിഷ്കരിക്കുമ്പോൾ അതേ നിരക്ക് നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാനത്തിന് അതിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്ന് ജഡ്ജിമാരായ ആർ. ഭാനുമതി, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ പരിഷ്കരിക്കുമ്പോൾ അതേ നിരക്ക് നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാനത്തിന് അതിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്ന് ജഡ്ജിമാരായ ആർ. ഭാനുമതി, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

തമിഴ്നാട്ടിലെ വൈദ്യുതി ബോർഡ് ജീവനക്കാർക്കുള്ള ഡിഎ വർധന വൈകി നടപ്പാക്കിയതു തെറ്റെന്നു വിലയിരുത്തി മദ്രാസ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വൈദ്യുതി ബോർഡാണ് സുപ്രീം കോടതിയെ സമീപിച്ചത്.