ന്യൂയോർക്ക് ∙ ഡോ. ഭൂപേൻ ഹസാരികയ്ക്കുള്ള ഭാരതരത്ന ബഹുമതി സ്വീകരിക്കാനുള്ള സർക്കാരിന്റെ ക്ഷണം ആദരവോടെ സ്വീകരിക്കുന്നുവെന്ന് മകൻ തേജ് ഹസാരിക. ഈ ക്ഷണം വലിയ ബഹുമതിയായി കരുതുന്നതായും യുഎസിൽ കഴിയുന്ന തേജ് ഹസാരിക ഫെയ്സ്ബുക്കിൽ കുറിച്ചു.പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് കഴിഞ്ഞ 11ന് താൻ നടത്തിയ പ്രസ്താവന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഡോ. ഭൂപേൻ ഹസാരികയ്ക്കുള്ള ഭാരതരത്ന ബഹുമതി സ്വീകരിക്കാനുള്ള സർക്കാരിന്റെ ക്ഷണം ആദരവോടെ സ്വീകരിക്കുന്നുവെന്ന് മകൻ തേജ് ഹസാരിക. ഈ ക്ഷണം വലിയ ബഹുമതിയായി കരുതുന്നതായും യുഎസിൽ കഴിയുന്ന തേജ്  ഹസാരിക ഫെയ്സ്ബുക്കിൽ കുറിച്ചു. 

പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് കഴിഞ്ഞ 11ന് താൻ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഐക്യഭാരതത്തിനായി ത്യാഗപൂർണമായ ജീവിതം നയിച്ച പിതാവിന് മരണാനന്തര ബഹുമതിയായി ഭാരതത്തിന്റെ പരമോന്നത ബഹുമതി ലഭിക്കുന്നതിൽ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

കേന്ദ്രസർക്കാർ ഈയിടെ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ ഹസാരികയുടെ ജന്മനാടായ അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടന്ന പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ഭാരതരത്നം സ്വീകരിക്കില്ലെന്ന് തേജ് പറഞ്ഞതായി വാർത്തയുണ്ടായിരുന്നു.