ഭീകരരെ തുരത്തുന്നതിൽ നേടുന്ന വിജയം രാജ്യത്തു സായുധസേനാംഗങ്ങളുടെ ആത്മവീര്യം വർധിപ്പിച്ചിട്ടുണ്ടെന്ന് | Rajnath Singh on terror attack | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഭീകരരെ തുരത്തുന്നതിൽ നേടുന്ന വിജയം രാജ്യത്തു സായുധസേനാംഗങ്ങളുടെ ആത്മവീര്യം വർധിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിപരീത സാഹചര്യങ്ങളെ നേരിട്ടാണു സൈനികർ നേട്ടമുണ്ടാക്കുന്നത്. ഭീകരർക്കുണ്ടാകുന്ന തിരിച്ചടി അവരുടെ ആത്മവീര്യം കൂട്ടുന്നു – സൈബർ ഫോറൻസിക് ലാബിൽ സൈബർ അവയർനെസ് ആൻഡ് ഡിറ്റക്‌ഷൻ സെന്റർ ഉദ്ഘാടനം ചെയ്ത രാജ്നാഥ് പറഞ്ഞു.