∙ പുൽവാമ ഭീകരാക്രമണത്തിന്റെ 12–ാം ദിനം തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളിൽ വ്യോമസേനയുടെ പ്രത്യാക്രമണം ∙ പാക്ക് വ്യോമാതിർത്തി കടന്ന് ഇന്ത്യയുടെ 12 മിറാഷ് 2000 യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ വധിച്ചത് ഏകദേശം 350 ഭീകരരെ. തകർത്തത് വൻ ഭീകരകേന്ദ്രം. ∙ ഇന്നലെ പുലർച്ചെ 3.45 മുതൽ 4.04 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പുൽവാമ ഭീകരാക്രമണത്തിന്റെ 12–ാം ദിനം തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളിൽ വ്യോമസേനയുടെ പ്രത്യാക്രമണം

∙ പാക്ക് വ്യോമാതിർത്തി കടന്ന് ഇന്ത്യയുടെ 12 മിറാഷ് 2000 യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ വധിച്ചത് ഏകദേശം 350 ഭീകരരെ. തകർത്തത് വൻ ഭീകരകേന്ദ്രം.

ADVERTISEMENT

∙ ഇന്നലെ പുലർച്ചെ 3.45 മുതൽ 4.04 വരെ പാക്ക് അധിനിവേശ കശ്മീരും പിന്നിട്ട് പാക് അതിർത്തിക്കുള്ളിൽ ഇന്ത്യൻ വേട്ട.

∙ പ്രയോഗിച്ചത് സൂക്ഷ്മ ആക്രമണം നടത്തുന്ന ലേസർ നിയന്ത്രിത ബോംബുകൾ.

ADVERTISEMENT

∙ പാക്ക് റഡാറുകളെ വഴിതെറ്റിക്കാൻ 2 വിമാനങ്ങൾ വ്യത്യസ്ത ദിശകളിൽ പറന്നു. ‌

∙ വധിച്ചവരിൽ ജയ്ഷ്, ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ ഭീകരരും പരിശീലകരും.

ADVERTISEMENT

∙ ആക്രമണ വിവരം ആദ്യം പുറത്തുവിട്ടത് പാക്ക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പുലർച്ചെ ട്വിറ്ററിലൂടെ.

∙ പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമാക്രമണം 1971 നു ശേഷം ആദ്യം.

∙ വ്യോമാക്രമണത്തിനു തൊട്ടുപിന്നാലെ ഗുജറാത്തിലെ കച്ചിൽ അതിർത്തി ലംഘിച്ച പാക്ക് ഡ്രോൺ ഇന്ത്യൻ കരസേന വെടിവച്ചിട്ടു.

∙ രാത്രി നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്പ്, തിരിച്ചടിച്ച് ഇന്ത്യ