കുംഭമേള ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ടിലേക്ക് പ്രധാനമന്ത്രി സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ നൽകി. | Kumbh Mela Sanitation workers | Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കുംഭമേളയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ നൽകി. ശുചീകരണ പ്രവർത്തനം നടത്തിയ തൊഴിലാളികളുടെ കാലുകൾ കഴുകി പ്രധാനമന്ത്രി ആദരിച്ചിരുന്നു. കുംഭമേള വിജയകരമാക്കാൻ പ്രവർത്തിച്ചവരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചു.

English Summary: Prime Minister Narendra Modi donated Rs 21 lakh from his personal savings to the corpus fund for the welfare of sanitation workers of Kumbh Mela