സ്റ്റെല്ല മാരിസ് കോളജിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവാദം നടത്തിയതു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്നു | No Poll code violation in Rahul's college speech says EC | Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സ്റ്റെല്ല മാരിസ് കോളജിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവാദം നടത്തിയതു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്നു തമിഴ്നാട് തിരഞ്ഞെടുപ്പു ഓഫിസർ സത്യബ്രത സാഹു. രാഹുലിന്റെ പരിപാടി തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ബിജെപി കമ്മിഷനെ സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പു ഓഫിസർ നടത്തിയ അന്വേഷണത്തിൽ ചട്ടലംഘനം കണ്ടെത്തിയില്ലെന്നു സാഹു പറഞ്ഞു. അതേസമയം, കോളജിലെ ചടങ്ങുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണം തുടരുന്നു.

ADVERTISEMENT

രാഷ്ട്രീയ പരിപാടികൾക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടു നൽകരുതെന്ന ചട്ടമുണ്ട്. ഇതു മറികടന്നു സ്റ്റെല്ല മാരിസ് കോളജിൽ രാഹുൽ ഗാന്ധിയുടെ സംവാദം നടത്താൻ എങ്ങനെയാണു അനുമതി ലഭിച്ചതെന്നാണ് അന്വേഷിക്കുന്നത്.