ചെന്നൈ∙ പൊതു പരീക്ഷയ്ക്ക് എത്തുന്ന പ്രമേഹ രോഗികളായ വിദ്യാർഥികൾക്ക് ഇൻസുലിൻ അടക്കമുള്ള അവശ്യ മരുന്നുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുമോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ്. ഇത്തരം കുട്ടികൾക്കു ഭിന്നശേഷിക്കാർക്കു നൽകുന്ന പരിഗണന നൽകുന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പൊതു പരീക്ഷയ്ക്ക് എത്തുന്ന പ്രമേഹ രോഗികളായ വിദ്യാർഥികൾക്ക് ഇൻസുലിൻ അടക്കമുള്ള അവശ്യ മരുന്നുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുമോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ്.

ഇത്തരം കുട്ടികൾക്കു ഭിന്നശേഷിക്കാർക്കു നൽകുന്ന പരിഗണന നൽകുന്നതു പരിഗണിക്കണമെന്നും കോടതി നോട്ടിസിൽ നിർദേശിച്ചു. ടൈപ് 1 പ്രമേഹമുള്ള കുട്ടികൾക്ക് പൊതു പരീക്ഷാ ഹാളിൽ ഇൻസുലിൻ, മരുന്നുകൾ എന്നിവ കൊണ്ടുവരാനും ശുചി മുറി സൗകര്യം ഏർപ്പെടുത്താനും സിബിഎസ്ഇക്കും തമിഴ്നാ?് സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകണമെന്ന പൊതു താൽപര്യ ഹർജിയിലാണു നടപടി.

ADVERTISEMENT

ടൈപ് 1 പ്രമേഹം ബാധിച്ച വിദ്യാർഥികൾക്കു മരുന്നുകളും, ഭക്ഷണവും കരുതേണ്ടത് അത്യാവശ്യമാണെന്നു ഡോക്ടർമാർ കോടതിയെ അറിയിച്ചു. ഹർജി ഏപ്രിൽ 4ന് വീണ്ടും പരിഗണിക്കും.