ന്യൂഡൽഹി∙ യാദവ, ദലിത് വോട്ടുകൾ കണക്കുകൂട്ടി കച്ചമുറുക്കുന്ന എസ്പി–ബിഎസ്പി സഖ്യത്തെ വീഴ്ത്താൻ 27 യാദവ ഇതര പി‌ന്നാക്ക വിഭ‌ാഗ സ്ഥാനാർഥികളെ രംഗത്തിറക്കി ബിജെപി. 2014–ലും സമാന നീക്കം നടത്തിയിരുന്നെങ്കിലും ഇക്കുറി സ്ഥാനാർഥികളുടെ എണ്ണം 3 കൂടി വർധിപ്പിച്ചു. ഇതേ വിഭാഗത്തിൽ എസ്പി–ബിഎസ്പി സഖ്യം 18

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യാദവ, ദലിത് വോട്ടുകൾ കണക്കുകൂട്ടി കച്ചമുറുക്കുന്ന എസ്പി–ബിഎസ്പി സഖ്യത്തെ വീഴ്ത്താൻ 27 യാദവ ഇതര പി‌ന്നാക്ക വിഭ‌ാഗ സ്ഥാനാർഥികളെ രംഗത്തിറക്കി ബിജെപി. 2014–ലും സമാന നീക്കം നടത്തിയിരുന്നെങ്കിലും ഇക്കുറി സ്ഥാനാർഥികളുടെ എണ്ണം 3 കൂടി വർധിപ്പിച്ചു. ഇതേ വിഭാഗത്തിൽ എസ്പി–ബിഎസ്പി സഖ്യം 18 സ്ഥ‌‌ാനാർഥികളെ മാത്രം പരീക്ഷിക്കുമ്പോഴാണിത്.

ബാരാമതി: എൻസിപി ധാരണയില്ലെന്ന് അമിത് ഷാ

ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപിയുമായി രഹസ്യധാരണയില്ലെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകളും സിറ്റിങ് എംപിയുമായ സുപ്രിയ സുളെ മത്സരിക്കുന്ന ബാരാമതിയിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിലും തണുപ്പൻ പ്രചാരണമാണ് നടത്തുന്നതെന്ന ആക്ഷേപങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാ. അഭ്യൂഹങ്ങൾ തെറ്റാണെന്നു തെളിയിക്കാനാണു താൻ നേരിട്ടു പ്രചാരണത്തിന് എത്തിയതെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബാരാമതിയിലെ റാലികളിൽ എത്തിയിട്ടില്ല.