ന്യൂഡൽഹി ∙ ഭീകരാക്രമണം പോലെയുള്ള നീച പ്രവൃത്തികൾക്ക് ഉപഭൂഖണ്ഡത്തിൽ സ്ഥാനമില്ലെന്നും ശ്രീലങ്കയിലെ ജനങ്ങൾക്കു തുണയായി ഇന്ത്യ നിലകൊള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരും ആക്രമണത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഭീകരാക്രമണം പോലെയുള്ള നീച പ്രവൃത്തികൾക്ക് ഉപഭൂഖണ്ഡത്തിൽ സ്ഥാനമില്ലെന്നും ശ്രീലങ്കയിലെ ജനങ്ങൾക്കു തുണയായി ഇന്ത്യ നിലകൊള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെയും ഫോണിൽ വിളിച്ച മോദി, ഇന്ത്യയുടെ പൂർണ പിന്തുണ അറിയിച്ചു. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയം, ആക്രമണ ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തി.

ADVERTISEMENT

ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നു മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഭീകരവാദത്തെ എക്കാലവും കരുത്തോടെ നേരിട്ട രാജ്യമാണ് ഇന്ത്യ. തീവ്രവാദത്തിനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കും ന്യായീകരണമില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.