ചെന്നൈ∙ ബൂത്തുപിടിത്തം നടന്നെന്ന് ആരോപണമുയർന്ന തമിഴ്നാട്ടിലെ 10 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സത്യബ്രതാ സാഹു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചു. ധർമപുരി മണ്ഡലത്തിലെ 8 ബൂത്തിലും തിരുവള്ളൂർ, കടലൂർ എന്നിവിടങ്ങളിലെ ഓരോ ബൂത്തിലും റീ പോളിങ് നടത്താനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ബൂത്തുപിടിത്തം നടന്നെന്ന് ആരോപണമുയർന്ന തമിഴ്നാട്ടിലെ 10 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സത്യബ്രതാ സാഹു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചു. ധർമപുരി മണ്ഡലത്തിലെ 8 ബൂത്തിലും തിരുവള്ളൂർ, കടലൂർ എന്നിവിടങ്ങളിലെ ഓരോ ബൂത്തിലും റീ പോളിങ് നടത്താനാണ് അനുമതി തേടിയത്. 

ധർമപുരിയിലെ ഒരു ബൂത്തിൽ പിഎംകെ പ്രവർത്തകർ കൂട്ടമായി എത്തി വോട്ട് ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിഎംകെ, വിസികെ, സിപിഎം തുടങ്ങിയ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു. 

ADVERTISEMENT

അതേസമയം, മധുരയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സ്റ്റോർ റൂമിൽ അനുമതിയില്ലാതെ പ്രവേശിച്ച തഹസിൽദാർ സമ്പൂർണത്തെയും 3 ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി തിരഞ്ഞെടുപ്പു ഓഫിസർ അറിയിച്ചു. ഇവർ വോട്ടെണ്ണൽ കേന്ദ്രത്തിലെ മുറിയിൽ പ്രവേശിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.