ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 116 സീറ്റുകളിലേക്കു നാളെ നടക്കുന്ന വോട്ടെടുപ്പിന്റെ പ്രചാരണം സമാപിച്ചു. തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണിത്. കേരളം (20), കർണാടക (14), മഹാരാഷ്ട്ര (14), ഗുജറാത്ത് (26), ഗോവ (2), അസം (4), ബിഹാർ (5), ഛത്തീസ്ഗഡ് (7), കശ്മീർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 116 സീറ്റുകളിലേക്കു നാളെ നടക്കുന്ന വോട്ടെടുപ്പിന്റെ പ്രചാരണം സമാപിച്ചു. 

തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണിത്. കേരളം (20), കർണാടക (14), മഹാരാഷ്ട്ര (14), ഗുജറാത്ത് (26), ഗോവ (2), അസം (4), ബിഹാർ (5), ഛത്തീസ്ഗഡ് (7), കശ്മീർ (1), ഒഡീഷ (6), ഉത്തർ പ്രദേശ് (10), ബംഗാൾ (5), ദാദ്ര നഗർ ഹാവേലി (1) ദിയു(1) എന്നിവിടങ്ങളിലാണ് നാളെ വോട്ടെടുപ്പ്.

ADVERTISEMENT

നാളെ ജനവിധി നേരിടുന്നവരിൽ പ്രധാനികൾ രാഹുൽ ഗാന്ധി (വയനാട്), അമിത് ഷാ (ഗാന്ധിനഗർ) മുലായംസിങ് യാദവ് (മെയ്ൻപുരി), മല്ലികാർജുൻ ഖർഗെ (കലബുറഗി) എന്നിവരാണ്.