ഭൂവനേശ്വർ ∙ മൂന്നു സ്ത്രീകൾ ഉൾപ്പെടെ 5 മാവോയിസ്റ്റുകൾ ഒഡീഷയിലും 2 പേർ ഛത്തീസ്ഗഡിലെ ദന്തേവാഡയിലും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.ഒഡീഷയിൽ കൊരാപുട് ജില്ലയിലെ പാഡുവ പൊലീസ്‌‌ സ്റ്റേഷൻ പരിധിക്കുള്ളിലെ വനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത തിരച്ചിൽ സംഘം മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂവനേശ്വർ ∙ മൂന്നു സ്ത്രീകൾ ഉൾപ്പെടെ 5 മാവോയിസ്റ്റുകൾ ഒഡീഷയിലും 2 പേർ ഛത്തീസ്ഗഡിലെ ദന്തേവാഡയിലും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.ഒഡീഷയിൽ കൊരാപുട് ജില്ലയിലെ പാഡുവ പൊലീസ്‌‌ സ്റ്റേഷൻ പരിധിക്കുള്ളിലെ വനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത തിരച്ചിൽ സംഘം മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

15 മാവോയിസ്റ്റുകൾ വനത്തിൽ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നായിരുന്നു തിരച്ചിൽ. 5 തോക്കുകൾ സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഛത്തീസ്‌ഗഡിലെ ഗോണ്ടറാസ് ഗ്രാമത്തിലെ വനത്തിൽ പുലർച്ചെ 5 മണിയോടെ ഏറ്റുമുട്ടലിലാണ് 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

ADVERTISEMENT

ഇതിൽ വനിതയുടെ മൃതദേഹം പിന്നീടു കണ്ടെടുത്തെങ്കിലും പുരുഷന്റെ ജഡം മറ്റു മാവോയിസ്റ്റുകൾ ഉൾവനത്തിലേക്കു കൊണ്ടുപോയി. അത്യാധുനിക ഇൻസാസ് തോക്ക് ഉൾപ്പെടെ കണ്ടെടുത്തു.