ന്യൂഡൽഹി ∙ എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളിലെയും വിരമിക്കൽ പ്രായം 60 ആക്കും. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സേനകളിലെ വിരമിക്കൽ പ്രായം 60 ആക്കാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. സിആർപിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബൽ (എസ്എസ്ബി),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളിലെയും വിരമിക്കൽ പ്രായം 60 ആക്കും. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സേനകളിലെ വിരമിക്കൽ പ്രായം 60 ആക്കാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.

സിആർപിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബൽ (എസ്എസ്ബി), ഐടിബിപി, സിഐഎസ്എഫ്, അസം റൈഫിൾസ് എന്നിവയാണു കേന്ദ്ര സായുധ പൊലീസ് സേനകൾ. ഇതിൽ സിഐഎസ്എഫ്, അസം റൈഫിൾസ് എന്നിവയിൽ വിരമിക്കൽ പ്രായം 60 ആണ്.

ADVERTISEMENT

മറ്റു സേനകളിൽ കോൺസ്റ്റബിൾ മുതൽ കമൻഡാന്റ് വരെയുള്ള റാങ്കുകളിൽ 57 ആണു പ്രായം. ഉയർന്ന റാങ്കിലുള്ളവരുടേത് 60 ആണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് എല്ലാ സേനകളിലെയും വിരമിക്കൽ പ്രായം 60 ആയി ഏകീകരിക്കുന്ന ഉത്തരവ് പുറപ്പെടവിക്കുമെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കി.