മുംബൈ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭോപാൽ സ്ഥാനാർഥി സാധ്വി പ്രജ്ഞ സിങ് ഠാക്കുറിന് എതിരെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റിട്ടെന്ന കേസിൽ ഹോമിയോ ഡോക്ടർ സുനിൽ കുമാർ നിഷാദി (38) നെ അറസ്റ്റ് ചെയ്തു. ‌ ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നതാണു കുറിപ്പെന്നാരോപിച്ചുള്ള പരാതിയിലാണു പൊലീസ് നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭോപാൽ സ്ഥാനാർഥി സാധ്വി പ്രജ്ഞ സിങ് ഠാക്കുറിന് എതിരെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റിട്ടെന്ന കേസിൽ ഹോമിയോ ഡോക്ടർ സുനിൽ കുമാർ നിഷാദി (38) നെ അറസ്റ്റ് ചെയ്തു. ‌

ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നതാണു കുറിപ്പെന്നാരോപിച്ചുള്ള പരാതിയിലാണു പൊലീസ് നടപടി.