മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭോപാലിൽ വെറുപ്പിനു പകരം സ്നേഹത്തിന് കൂട്ടമായി വോട്ടു ചെയ്യാൻ ബോളിവുഡിലെ ഫർഹാൻ അക്തർ ഇന്നലെ ട്വിറ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്തത് നല്ല ഉദ്ദേശ്യത്തോടെയാണ് | India Election 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭോപാലിൽ വെറുപ്പിനു പകരം സ്നേഹത്തിന് കൂട്ടമായി വോട്ടു ചെയ്യാൻ ബോളിവുഡിലെ ഫർഹാൻ അക്തർ ഇന്നലെ ട്വിറ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്തത് നല്ല ഉദ്ദേശ്യത്തോടെയാണ്. അപ്പോഴേക്കും ഭോപാലിലെ പോളിങ് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. ഫലം, ഫർഹാനെ ട്രോളർമാർ പരിഹാസത്തിന്റെ ട്രോൾ മഴയിൽ കുളിപ്പിച്ചു!

‘ഭോപാലിലെ പ്രിയ വോട്ടർമാരേ, നിങ്ങളുടെ നഗരത്തെ മറ്റൊരു വാതക ദുരന്തത്തിൽ നിന്നു രക്ഷിക്കാൻ സമയമായി. പ്രജ്ഞയോട്, ഗോഡ്സെയോട് ഇല്ല എന്നു പറയൂ. മഹാത്മാവിനെ ഓർക്കുക. വെറുപ്പിനു പകരം സ്നേഹം തിരഞ്ഞെടുക്കുക’– ഇതായിരുന്നു ട്വീറ്റ്.എന്നാൽ ഈ മാസം 12നു തന്നെ ഭോപാലിൽ പോളിങ് കഴിഞ്ഞിരുന്നു.