ശ്രീനഗർ ∙ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ ഖനബലിൽ ഭീകരാക്രമണത്തിൽ 5 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. 5 സിആർപിഎഫ് ജവാന്മാർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. | Anantnag Terrorist Attack | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ ഖനബലിൽ ഭീകരാക്രമണത്തിൽ 5 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. 5 സിആർപിഎഫ് ജവാന്മാർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. 

ഇന്നലെ വൈകിട്ട് 4.50ന് ആയിരുന്നു ആക്രമണം. മോട്ടോർ സൈക്കിളിലെത്തിയ 2 ഭീകരർ സിആർപിഎഫ് – പൊലീസ് പട്രോൾ സംഘത്തെ ആക്രമിക്കുകയായിരുന്നു. പുൽവാമ സംഭവത്തിനുശേഷം സുരക്ഷാസേനയ്ക്കു നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. 

ADVERTISEMENT

അൽ ഉമർ മുജാഹിദീൻ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിട്ടുണ്ട്. എന്നാൽ, മറ്റ് ഏതെങ്കിലും കരുത്തരായ സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു സേന കരുതുന്നു.