ആഗ്ര ∙ ഉത്തർപ്രദേശ് ബാർ കൗൺസിൽ അധ്യക്ഷ ദർവേഷ് സിങ് ആഗ്ര കോടതി വളപ്പിൽ സഹപ്രവർത്തകനായ അഭിഭാഷകന്റെ വെടിയേറ്റു മരിച്ചു. | UP bar counci lpresident shot dead | Manorama News

ആഗ്ര ∙ ഉത്തർപ്രദേശ് ബാർ കൗൺസിൽ അധ്യക്ഷ ദർവേഷ് സിങ് ആഗ്ര കോടതി വളപ്പിൽ സഹപ്രവർത്തകനായ അഭിഭാഷകന്റെ വെടിയേറ്റു മരിച്ചു. | UP bar counci lpresident shot dead | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗ്ര ∙ ഉത്തർപ്രദേശ് ബാർ കൗൺസിൽ അധ്യക്ഷ ദർവേഷ് സിങ് ആഗ്ര കോടതി വളപ്പിൽ സഹപ്രവർത്തകനായ അഭിഭാഷകന്റെ വെടിയേറ്റു മരിച്ചു.

ആദ്യ വനിതാ പ്രസിഡന്റായി ദർവേഷ് 2 ദിവസം മുൻപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം ജില്ലാ കോടതി സമുച്ചയത്തിൽ നൽകിയ സ്വീകരണ ചടങ്ങിനിടെയാണു സംഭവം. 

ADVERTISEMENT

ദർവേഷിന്റെ അടുത്ത പരിചയക്കാരനാണ് വെടിവച്ച മനീഷ് ശർമയെന്നും ഇയാൾ പിന്നീടു സ്വയം വെടിവച്ചു മരിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. 3 തവണ ദർവേഷിനു നേരെ വെടിയുതിർത്ത ശേഷമാണു മനീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. 

മനീഷും ദർവേഷും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും ഇതിനിടെ മനീഷ് വെടിയുതിർക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ലൈസൻസുള്ള തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചത്.