തിരുൽദിഹ് ∙ ജാർഖണ്ഡിൽ ബംഗാൾ അതിർത്തിയോടു ചേർന്നുള്ള തിരുൽദിഹ് പൊലീസ് സ്റ്റേഷൻ അതിർത്തിക്കുള്ളിൽ പട്രോളിങ് നടത്തുകയായിരുന്ന 5 പൊലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകൾ വെടിവച്ചു കൊന്നു. 2 അസി. സബ് ഇൻസ്പെക്ടർമാരും 3 കോൺസ്റ്റബിൾമാരുമാണു കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ഇവരെ ഘെരാവോ ചെയ്യുകയും തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുൽദിഹ് ∙ ജാർഖണ്ഡിൽ ബംഗാൾ അതിർത്തിയോടു ചേർന്നുള്ള തിരുൽദിഹ് പൊലീസ് സ്റ്റേഷൻ അതിർത്തിക്കുള്ളിൽ പട്രോളിങ് നടത്തുകയായിരുന്ന 5 പൊലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകൾ വെടിവച്ചു കൊന്നു.

2 അസി. സബ് ഇൻസ്പെക്ടർമാരും 3 കോൺസ്റ്റബിൾമാരുമാണു കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ഇവരെ ഘെരാവോ ചെയ്യുകയും തുടർന്നു വെടിവയ്ക്കുകയുമായിരുന്നെന്ന് ജാർ‌ഖണ്ഡ് എഡിജിപി മുറൈ ലാൽ മീന അറിയിച്ചു.

ADVERTISEMENT

പരുക്കേറ്റ കമാൻഡോയ്ക്ക് വീരമ‍ൃത്യു

ന്യൂഡൽഹി ∙ മേയ് 28ന് ജാർഖണ്ഡിൽ നക്സലുകൾ നടത്തിയ സ്ഫോടനത്തിൽ പരുക്കേറ്റ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചിരുന്ന സിആർപിഎഫ് കമാൻഡോ സുനിൽ കാലിതയ്ക്ക് (32) വീരമ‍ൃത്യു. ജാർഖണ്ഡിലെ വനത്തിൽ നക്സലുകൾക്കായി തിരച്ചിൽ നടത്തുമ്പോഴായിരുന്നു സ്ഫോടനം. 

ADVERTISEMENT

സിആർപിഎഫ് കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരുമായി മറ്റ് 14 പേർക്കു കൂടി പരുക്കേറ്റിരുന്നു. റാഞ്ചിയിലെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഈ മാസം 4ന് വിദഗ്ധ ചികിൽസയ്ക്ക് വിമാനത്തിൽ എയിംസിൽ എത്തിച്ചു. അസം സ്വദേശിയാണ്.