ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മൂർച്ഛിച്ച ബിജെപി – മമത പോര് വീണ്ടും മുറുകുന്നു. ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളിൽ ‌ബംഗാൾ സർ‌ക്കാരിൽ നിന്നു വിശ‌ദീകരണം തേടിയതാണു പുതിയ പ്രകോപനം. രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാംതവണയാണു കേന്ദ്രം വിശദീകരണം തേടുന്നത്.ഡോക്ടർമാരുടെ സമര‌ത്തിലും അനുബന്ധ സംഘർഷങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മൂർച്ഛിച്ച ബിജെപി – മമത പോര് വീണ്ടും മുറുകുന്നു. ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളിൽ ‌ബംഗാൾ സർ‌ക്കാരിൽ നിന്നു വിശ‌ദീകരണം തേടിയതാണു പുതിയ പ്രകോപനം. രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാംതവണയാണു കേന്ദ്രം വിശദീകരണം തേടുന്നത്. 

ഡോക്ടർമാരുടെ സമര‌ത്തിലും അനുബന്ധ സംഘർഷങ്ങളിലും ആഭ്യന്തര മ‌ന്ത്രാലയം റിപ്പോർട്ടു തേടിയിരുന്നു.രാഷ്ട്രീയ സംഘട്ടനം അവസാനിപ്പിക്കണമെന്ന നിർദേശം നൽകിയ കേന്ദ്രം കുറ്റക്കാർക്കെതിരെ എന്തു നടപടിയെടുത്തുവെന്ന് അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കു‌ന്നത്. 

ADVERTISEMENT

നേരത്തേ സംഘർഷാവസ്ഥയെ തുടർന്നു കേന്ദ്രം വിശദീകരണം തേടിയപ്പോൾ നൽകിയ മറുപടി ഏറെ ചർച്ചയായിരുന്നു. ക്രമസമാധാനം വളരെയധികം നടപ്പിലാക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ എന്നായിരുന്നു മമതയുടെ പ്രതികരണം.