പട്ന ∙ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിൽ (എൽജെപി) പിളർപ്പ്. ജനറൽ സെക്രട്ടറി സത്യാനന്ദ് ശർമയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എൽജെപി (സെക്കുലർ) രൂപീകരിച്ചു. കുടുംബാധിപത്യമാണെന്ന് ആരോപിച്ചാണു പിളർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽജെപി മൽസരിച്ച 6 സീറ്റിലും വിജയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിൽ (എൽജെപി) പിളർപ്പ്. ജനറൽ സെക്രട്ടറി സത്യാനന്ദ് ശർമയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എൽജെപി (സെക്കുലർ) രൂപീകരിച്ചു.

കുടുംബാധിപത്യമാണെന്ന് ആരോപിച്ചാണു പിളർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽജെപി മൽസരിച്ച 6 സീറ്റിലും വിജയിച്ചിരുന്നു. മൂന്നിടത്ത് പാസ്വാന്റെ കുടുംബാംഗങ്ങളാണ് ജയിച്ചത്; മകനും 2 സഹോദരന്മാരും. എംപിയല്ലാത്ത പാസ്വാൻ കേന്ദ്രമന്ത്രിയായി. ഇനി രാജ്യസഭാംഗമാകും.