ബെംഗളൂരു ∙ വിമതഭീഷണി വിട്ടുമാറാതെ കർണാടക സർക്കാർ. കോൺഗ്രസ് എംഎൽഎ ബി.സി പാട്ടീൽ ഉൾപ്പെടെയുള്ളവർ വിതമപക്ഷത്തേക്കു നീങ്ങുന്നതായി സൂചനയുണ്ട്. ഇടഞ്ഞു നിൽക്കുന്ന നേതാക്കളുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നു പാട്ടീൽ വ്യക്തമാക്കി. ബിജെപിക്കൊപ്പം നിലകൊള്ളുന്ന കോൺഗ്രസ് വിമത എംഎൽഎ രമേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ വിമതഭീഷണി വിട്ടുമാറാതെ കർണാടക സർക്കാർ. കോൺഗ്രസ് എംഎൽഎ ബി.സി പാട്ടീൽ ഉൾപ്പെടെയുള്ളവർ വിതമപക്ഷത്തേക്കു നീങ്ങുന്നതായി സൂചനയുണ്ട്. ഇടഞ്ഞു നിൽക്കുന്ന നേതാക്കളുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നു പാട്ടീൽ വ്യക്തമാക്കി. ബിജെപിക്കൊപ്പം നിലകൊള്ളുന്ന കോൺഗ്രസ് വിമത എംഎൽഎ രമേഷ് ജാർക്കിഹോളിക്കൊപ്പം പാട്ടീൽ പോകുമെന്നാണ് കരുതുന്നത്.

എന്നാൽ കോൺഗ്രസിൽ തുടരുന്ന കാര്യം കാലം തീരൂമാനിക്കുമെന്ന് ബി.സി പാട്ടീൽ പ്രതികരിച്ചു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത ശേഷം കോൺഗ്രസ് നേതൃത്വം പിന്നോട്ടു പോയതായി മറ്റൊരു കോൺഗ്രസ് എംഎൽഎ മഹേഷ് കുമത്തല്ലി ആരോപിച്ചു.