കൊൽക്കത്ത ∙ ബംഗാളിൽ ആരോഗ്യരംഗമാകെ സ്തംഭിപ്പിച്ച് ഡോക്ടർമാരുടെ സമരം ആറാം ദിവസവും തുടരുന്നു. ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയെങ്കിലും സമരം നയിക്കുന്ന ജൂനിയർ ഡോക്ടർമാർ ചർച്ചയ്ക്കു തയാറായില്ല.....Bengal, Doctors Strike

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാളിൽ ആരോഗ്യരംഗമാകെ സ്തംഭിപ്പിച്ച് ഡോക്ടർമാരുടെ സമരം ആറാം ദിവസവും തുടരുന്നു. ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയെങ്കിലും സമരം നയിക്കുന്ന ജൂനിയർ ഡോക്ടർമാർ ചർച്ചയ്ക്കു തയാറായില്ല.

സെക്രട്ടേറിയറ്റിൽ 5 മണിക്കൂർ കാത്തിരുന്നിട്ടും ഡോക്‌ർമാരുടെ പ്രതിനിധികൾ എത്തിയില്ലെന്ന് മമത ആരോപിച്ചു. രാജ്യവ്യാപകമായി സമരം ശക്തമായ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി. നാളെ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കിന് ഐഎംഎ ആഹ്വാനം നൽകിയിട്ടുണ്ട്.