ന്യൂഡൽഹി ∙ 39 ട്രെയിനുകളിൽ മസാജ് സർവീസ് നൽകാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. ലോക്സഭ മുൻ സ്പീക്കർ സുമിത്ര മഹാജനടക്കമുള്ള ബിജെപി നേതാക്കൾ ഈ തീരുമാനം ഭാരതീയ സംസ്കാരത്തിനു നിരക്കാത്തതാണെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു. പശ്ചിമ റെയിൽവേ മേഖലയിലെ രത്‍ലാം ഡിവിഷന്റേതായിരുന്നു വരുമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 39 ട്രെയിനുകളിൽ മസാജ് സർവീസ് നൽകാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. ലോക്സഭ മുൻ സ്പീക്കർ സുമിത്ര മഹാജനടക്കമുള്ള ബിജെപി നേതാക്കൾ ഈ തീരുമാനം ഭാരതീയ സംസ്കാരത്തിനു നിരക്കാത്തതാണെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു. 

പശ്ചിമ റെയിൽവേ മേഖലയിലെ രത്‍ലാം ഡിവിഷന്റേതായിരുന്നു വരുമാനം വർധിപ്പിക്കാനുദ്ദേശിച്ചുള്ള ‘തിരുമ്മൽ’ നിർദേശം. ഇൻഡോറിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ ഇത് ആദ്യം നടപ്പാക്കാനും വിജയകരമാണെങ്കിൽ വ്യാപിപ്പിക്കാനുമായിരുന്നു ഉദ്ദേശ്യം. 

ADVERTISEMENT

മൂന്നു പാക്കേജുകളിലായി യഥാക്രമം 100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെയായിരുന്നു നിരക്കു നിശ്ചയിച്ചിരുന്നത്. തല, കഴുത്ത്, കാൽ എന്നിവിടങ്ങളിൽ 15 മുതൽ 20 മിനിറ്റു വരെ മസാജാണ് ഉദ്ദേശിച്ചിരുന്നത്.