അഹമ്മദാബാദ് ∙ വഡോദരയ്ക്കടുത്തു ഫാർദിക്കുയി ഗ്രാമത്തിലെ ഹോട്ടലിൽ ശുചിമുറി മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 ഹോട്ടൽ ജീവനക്കാരടക്കം 7 പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം. ആദ്യം ടാങ്കിലിറങ്ങിയ ആൾ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെത്തുടർന്നു മറ്റു 3 പേർ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ വഡോദരയ്ക്കടുത്തു ഫാർദിക്കുയി ഗ്രാമത്തിലെ ഹോട്ടലിൽ ശുചിമുറി മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 ഹോട്ടൽ ജീവനക്കാരടക്കം 7 പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം.

ആദ്യം ടാങ്കിലിറങ്ങിയ ആൾ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെത്തുടർന്നു മറ്റു 3 പേർ കൂടി ഇറങ്ങി. അവരെയും കാണാതിരുന്നതിനെത്തുടർന്നു സഹായിക്കാൻ ഹോട്ടൽ ജോലിക്കാർ ഇറങ്ങുകയായിരുന്നു. 7 പേരെയും മരിച്ച നിലയിൽ കണ്ടെത്തി.