ന്യൂഡൽഹി ∙ ഗുരുതര പ്രതിസന്ധിയിൽ നിന്നു കോൺഗ്രസിനെ കരകയറ്റാൻ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാകണമെന്ന നിർദേശവും പാർട്ടിയിൽ ഉയർന്നു. ഇടക്കാല പ്രസിഡന്റാകുമോ എന്ന് പാർലമെന്റ് അങ്കണത്തിൽ ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ | sonia as saviour | manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുരുതര പ്രതിസന്ധിയിൽ നിന്നു കോൺഗ്രസിനെ കരകയറ്റാൻ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാകണമെന്ന നിർദേശവും പാർട്ടിയിൽ ഉയർന്നു. ഇടക്കാല പ്രസിഡന്റാകുമോ എന്ന് പാർലമെന്റ് അങ്കണത്തിൽ ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, നിഷേധിക്കാൻ സോണിയ തയാറായില്ലെന്നതു ശ്രദ്ധേയം. എന്നാൽ, നെഹ്റു കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകണമെന്നാണു രാഹുലിന്റെ നിലപാട്. 

19 വർഷം കോൺഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണു പദവിയൊഴിഞ്ഞത്. അതേസമയം, പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ അവരുടെ ആരോഗ്യം അനുകൂലമല്ലെന്നാണു സൂചന.