ലക്നൗ ∙ ദലിത് യുവാവിനെ വിവാഹം കഴിച്ചതിനു ബിജെപി എംഎൽഎയിൽ നിന്നു ജീവനു ഭീഷണിയുണ്ടെന്നു മകൾ. ബറേലി ജില്ലയിലെ ബിഥരി ചൈൻപുർ എംഎൽഎ രാജേഷ് മിശ്രയ്ക്കെതിരെയാണു മകൾ സാക്ഷി (23) സമൂഹമാധ്യമ വിഡിയോയിലൂടെ ആരോപണമുന്നയിച്ചത്. വിഡിയോയിൽ | MLA's daughter fears for life after marrying a Dalit | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ദലിത് യുവാവിനെ വിവാഹം കഴിച്ചതിനു ബിജെപി എംഎൽഎയിൽ നിന്നു ജീവനു ഭീഷണിയുണ്ടെന്നു മകൾ. ബറേലി ജില്ലയിലെ ബിഥരി ചൈൻപുർ എംഎൽഎ രാജേഷ് മിശ്രയ്ക്കെതിരെയാണു മകൾ സാക്ഷി (23) സമൂഹമാധ്യമ വിഡിയോയിലൂടെ ആരോപണമുന്നയിച്ചത്.

വിഡിയോയിൽ ഭർത്താവ് അജിതേഷ് കുമാറിനൊപ്പം (29) പ്രത്യക്ഷപ്പെട്ട സാക്ഷി, പൊലീസ് സംരക്ഷണം തേടി. തനിക്കോ ഭർത്താവിനോ എന്തെങ്കിലും സംഭവിച്ചാൽ അച്ഛനെ അഴിക്കുള്ളിലാക്കുമെന്നും സാക്ഷി മുന്നറിയിപ്പു നൽകി. സംരക്ഷണം തേടി ഇവർ അലഹാബാദ് ഹൈക്കോടതിയിൽ ഹർജിയും നൽകി.

ADVERTISEMENT

നവദമ്പതികൾക്കു സുരക്ഷയൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പക്ഷേ, അവർ എവിടെയാണെന്നറിയില്ലെന്നും ഡിഐജി ആർ.കെ.പാണ്ഡെ പറഞ്ഞു.

അതേസമയം, താൻ പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ആർക്കും ഭീഷണി സൃഷ്ടിക്കുന്നില്ലെന്നും രാജേഷ് മിശ്ര പറഞ്ഞു. മകൾ മുതിർന്നയാളാണെന്നും സ്വയം തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.