ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മേധാവി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കു മെട്രോപ്പൊലിറ്റൻ കോടതി ജാമ്യം... rahul gandhi, ahmedabad bank case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മേധാവി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കു മെട്രോപ്പൊലിറ്റൻ കോടതി ജാമ്യം അനുവദിച്ചു. 2016 നവംബറിൽ നോട്ട് നിരോധനം വന്നു നാളുകൾക്കകം ബാങ്ക് 750 കോടിയുടെ നിരോധിത നോട്ടുകൾ വെളുപ്പിച്ചെടുത്തുവെന്ന രാഹുലിന്റെ ആരോപണത്തിനെതിരെയാണു ബാങ്കും ചെയർമാൻ അജയ് പട്ടേലും ക്രിമിനൽ അപകീർത്തിക്കേസ് നൽകിയത്. അപകീർത്തിക്കേസുകളിൽ ഒരാഴ്ചയ്ക്കിടെ രാഹുലിന് അനുവദിക്കുന്ന മൂന്നാമത്തെ ജാമ്യമാണിത്.