ന്യൂഡൽഹി ∙ വിദേശ കാര്യ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വികാസ് സ്വരൂപിനെ ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറിയായി നിയമിച്ചു. 1986 െഎഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോൾ കാനഡയിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണറാണ്. | Vikas swaroop | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദേശ കാര്യ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വികാസ് സ്വരൂപിനെ ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറിയായി നിയമിച്ചു.

1986 െഎഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോൾ കാനഡയിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണറാണ്. ഓഗസ്റ്റ് ഒന്നിന് ചുമതലയേൽക്കും. കോൺസുലർ, പാസ്പോർട്ട്, വീസ, പ്രവാസികാര്യം ചുമതലയുള്ള സെക്രട്ടറി ആയിരിക്കും. 

ADVERTISEMENT

വിദേശ കാര്യ വക്താവായിരുന്ന വികാസ് സ്വരൂപ് നോവലിസ്റ്റുമാണ്. ‘ക്യു ആൻഡ് എ’ എന്ന നോവലാണ് ‘സ്ലം ഡോഗ് മില്യണയർ’ എന്ന പേരിൽ ചലച്ചിത്രമായത്. രണ്ടാമത്തെ നോവൽ ‘സിക്സ് സസ്പെക്റ്റ്സ്’ 30 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.