കന്നുകാലി മോഷ്ടാക്കളെന്നു സംശയിച്ചു ബിഹാറിലെ സാരൻ ജില്ലയിൽ 3 പേരെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്നലെ പുലർച്ചെ നാലരയ്ക്കാണു സംഭവം. ട്രക്കിൽ കന്നുകാലികളുമായി വന്നവരെ നാട്ടുകാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു..., mob lynching in patna, mob lynching

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ കന്നുകാലി മോഷ്ടാക്കളെന്നു സംശയിച്ചു ബിഹാറിലെ സാരൻ ജില്ലയിൽ 3 പേരെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്നലെ പുലർച്ചെ നാലരയ്ക്കാണു സംഭവം. ട്രക്കിൽ കന്നുകാലികളുമായി വന്നവരെ നാട്ടുകാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

പ്രദേശത്തു സമീപകാലത്തുണ്ടായ കന്നുകാലി മോഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. സംഭവസ്ഥലത്തിനു സമീപമുള്ള പൈഗമ്പർപുർ ഗ്രാമവാസികളായ രാജു നാഥ്, ബൈഡ്സ് നാഥ്, നൗഷാദ് ഖുറേഷി എന്നിവരാണു കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.നാട്ടുകാർ മർദിച്ചവശരാക്കിയവരെ പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് 3 പേരെ അറസ്റ്റ് ചെയ്തു. 

ADVERTISEMENT

കന്നുകാലി മോഷണത്തിനു നാട്ടുകാർ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു.

ADVERTISEMENT