ജയ്പുർ ∙ ശ്രീരാമന്റെ പുത്രൻ കുശന്റെ പിന്തുടർച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദവുമായി ബിജെപി എംപി ദിയ കുമാരി. രഘുവംശത്തിൽപ്പെട്ട ആരെങ്കിലും ഇപ്പോഴും അയോധ്യയിൽ ജീവിച്ചിരിപ്പുണ്ടോയെന്ന് രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ സു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ ശ്രീരാമന്റെ പുത്രൻ കുശന്റെ പിന്തുടർച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദവുമായി ബിജെപി എംപി ദിയ കുമാരി. 

രഘുവംശത്തിൽപ്പെട്ട ആരെങ്കിലും ഇപ്പോഴും അയോധ്യയിൽ ജീവിച്ചിരിപ്പുണ്ടോയെന്ന് രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചതിനു പിന്നാലെയാണ് രാജസ്ഥാനിലെ രാജ്സമന്ദ് എംപിയും ജയ്പുർ രാജകുടുംബാംഗവുമായ ദിയ കുമാരി രംഗത്തുവന്നത്.

ADVERTISEMENT

ശ്രീരാമന്റെ വംശത്തിൽ പിറന്നവർ ലോകമെമ്പാടും ഉണ്ടെന്നു പറഞ്ഞ എംപി എത്രയും വേഗം കേസ് തീർക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യർഥിച്ചു. 

തങ്ങൾ കുശന്റെ വംശാവലിയിലുള്ളവരാണെന്നു തെളിയിക്കുന്ന രേഖകളും കയ്യെഴുത്തുപ്രതികളും രാജകുടുംബത്തിന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ അവ കോടതിയിൽ ഹാജരാക്കാമെന്നും പറഞ്ഞ ദിയ കുമാരി പക്ഷേ, കേസിൽ ഇടപെടാനില്ലെന്നു വ്യക്തമാക്കി.