തിരുവനന്തപുരം ∙ ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഇന്നലെ പുലർച്ചെ 2.21നു പേടകത്തിലെ ലിക്വിഡ് എൻജിൻ 20 മിനിറ്റ് ജ്വലിപ്പിച്ചാണ് കുതിപ്പ് തുടങ്ങിയത്. ഭൂമിയിൽ നിന്ന് 276 കിലോമീറ്റർ അകലെയുള്ള | Chandrayan2 | Manorama News | Malayalam News |

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഇന്നലെ പുലർച്ചെ 2.21നു പേടകത്തിലെ ലിക്വിഡ് എൻജിൻ 20 മിനിറ്റ് ജ്വലിപ്പിച്ചാണ് കുതിപ്പ് തുടങ്ങിയത്. ഭൂമിയിൽ നിന്ന് 276 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിയപ്പോഴാണ് ഇന്ധനം ജ്വലിപ്പിച്ചത്. 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം 4 ഘട്ടമായി ഭ്രമണപഥം താഴ്ത്തും. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിയ ശേഷം സെപ്റ്റംബർ 2ന് പേടകത്തിൽ നിന്ന് വിക്രം എന്നു പേരുള്ള ലാൻഡർ വേർപെടും. ലാൻഡറിന്റെ വേഗം രണ്ടുഘട്ടമായി കുറച്ച് 7ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പൂർണ നിയന്ത്രണത്തോടെ ഇറങ്ങും.

ADVERTISEMENT

ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. പേടകത്തിന്റെ പ്രവർത്തനം പൂർണമായും സുഗമമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.