കൊൽക്കത്ത ∙ ബിജെപി എംപിയും സിനിമാനടിയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖർജി (21) അമിതവേഗത്തിൽ കാറോടിടച്ചുവന്നു മതിൽ തകർത്തതിന് അറസ്റ്റിലായി. വഴിയാത്രക്കാർ ഒഴിഞ്ഞുമാറിയതിനാൽ ആളപായമുണ്ടായില്ല.

കൊൽക്കത്ത ∙ ബിജെപി എംപിയും സിനിമാനടിയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖർജി (21) അമിതവേഗത്തിൽ കാറോടിടച്ചുവന്നു മതിൽ തകർത്തതിന് അറസ്റ്റിലായി. വഴിയാത്രക്കാർ ഒഴിഞ്ഞുമാറിയതിനാൽ ആളപായമുണ്ടായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബിജെപി എംപിയും സിനിമാനടിയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖർജി (21) അമിതവേഗത്തിൽ കാറോടിടച്ചുവന്നു മതിൽ തകർത്തതിന് അറസ്റ്റിലായി. വഴിയാത്രക്കാർ ഒഴിഞ്ഞുമാറിയതിനാൽ ആളപായമുണ്ടായില്ല. ജാദവ്പുർ പൊലീസ് ആകാശിന്റെ രക്തം പരിശോധനയ്ക്കെടുത്തു. കാർ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

വ്യാഴാഴ്ച രാത്രി 9.15ന് അതിവേഗത്തിൽ പാഞ്ഞെത്തിയ കാർ കൽക്കട്ട ഗോൾഫ് ക്ലബ്ബിന്റെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്. തകർന്ന കാറിൽ കുടുങ്ങിക്കിടന്ന മകനെ സമീപത്തുള്ള വസതിയിൽ നിന്ന് പിതാവ് ഓടിയെത്തി പുറത്തെടുക്കുകയായിരുന്നു. ആകാശിന് പരുക്കേറ്റിട്ടില്ല. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

ADVERTISEMENT

‘എന്റെ മകൻ കാറപകടത്തിൽ പെട്ടു. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. യാതൊരുവിധ ആനുകൂല്യമോ രാഷ്ട്രീയപരിഗണനയോ വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഞാൻ തെറ്റ് ചെയ്യാറില്ല; തെറ്റിനെ പ്രോത്സാഹിപ്പിക്കാറുമില്ല.’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി ടാഗ് ചെയ്ത ട്വിറ്റർ സന്ദേശത്തിൽ രൂപ ഗാംഗുലി പറഞ്ഞു.