ക്വാലലംപുർ ∙ വിദ്വേഷ‌ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ മലേഷ്യൻ പൊലീസ് ചോദ്യം ചെയ്യും. നായിക്കിനെ മലേഷ്യയിൽ നിന്നു പുറത്താക്കണമെന്ന് ഇന്ത്യൻ വംശജരായ | Zakir Naik | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ വിദ്വേഷ‌ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ മലേഷ്യൻ പൊലീസ് ചോദ്യം ചെയ്യും. നായിക്കിനെ മലേഷ്യയിൽ നിന്നു പുറത്താക്കണമെന്ന് ഇന്ത്യൻ വംശജരായ മന്ത്രിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി. ഇന്ത്യയിലെ മുസ്‌ലിംകളെക്കാൾ 100 മടങ്ങ് അവകാശങ്ങൾ മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഉണ്ടെന്നായിരുന്നു നായിക്കിന്റെ പരാമർശം. നായിക്കിനെതിരെ നടപടി വേണമെന്ന് ഇന്ത്യൻ വംശജരായ ഗോബിന്ദ് സിങ് ദേവ്, എം.കുലശേഖരൻ, സേവ്യർ ജയകുമാർ എന്നീ മന്ത്രിമാരാണ് ആവശ്യപ്പെട്ടത്.

അതേസമയം, പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നാണു നായിക്കിന്റെ വിശദീകരണം. കള്ളപ്പണം വെളുപ്പിക്കലിനു കേസ് എടുത്തതിനെ തുടർന്നാണ് 3 വർഷം മുമ്പ് സാക്കിർ നായിക് ഇന്ത്യയിൽ നിന്നു മലേഷ്യയിലേക്കു കടന്നത്.