ജമ്മു ∙ ഇന്ത്യൻ സൈനിക പോസ്റ്റുകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പൂഞ്ച് ജില്ലയിൽ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികനു വീരമൃത്യു. 4 പേർക്കു പരുക്കേറ്റു. ബിഹാർ സ്വദേശി നായിക് രവി രഞ്ജൻ കുമാർ സിങ് (36) ആണ് ജീവൻ വെടിഞ്ഞത്. | Army jawan killed as Pak targets villages in Poonch | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു ∙ ഇന്ത്യൻ സൈനിക പോസ്റ്റുകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പൂഞ്ച് ജില്ലയിൽ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികനു വീരമൃത്യു. 4 പേർക്കു പരുക്കേറ്റു. ബിഹാർ സ്വദേശി നായിക് രവി രഞ്ജൻ കുമാർ സിങ് (36) ആണ് ജീവൻ വെടിഞ്ഞത്. 

ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു പാക്ക് പക്ഷത്തു കനത്ത നാശനഷ്ടം വരുത്തിയതായി സൈനിക വക്താവ് അറിയിച്ചു. പോരാട്ടം തുടരുകയാണ്.