ആര (ബിഹാർ) ∙ ഭോജ്പുർ ജില്ലയിലെ ആര സിവിൽ കോടതി ബോംബു സ്ഫോടനക്കേസിൽ കുപ്രസിദ്ധ കുറ്റവാളി ലംബു സിങ്ങിനു വധശിക്ഷ. മറ്റ് 7 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. 2015 ജനുവരി 23ന് നാഗിനദേവി എന്ന യുവതി, കോടതിപരിസരത്ത് ചാവേറായി പൊട്ടിത്തെറിച്ച കേസിലാണ് സെഷൻസ് ജഡ്ജി ത്രിഭുവൻ യാദവിന്റെ വിധി. | bihar arrah explosion capital punishment for lambu singh | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര (ബിഹാർ) ∙ ഭോജ്പുർ ജില്ലയിലെ ആര സിവിൽ കോടതി ബോംബു സ്ഫോടനക്കേസിൽ കുപ്രസിദ്ധ കുറ്റവാളി ലംബു സിങ്ങിനു വധശിക്ഷ.

മറ്റ് 7 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. 2015 ജനുവരി 23ന് നാഗിനദേവി എന്ന യുവതി, കോടതിപരിസരത്ത് ചാവേറായി പൊട്ടിത്തെറിച്ച കേസിലാണ് സെഷൻസ് ജഡ്ജി ത്രിഭുവൻ യാദവിന്റെ വിധി. 

ADVERTISEMENT

ലംബു സിങ്ങിനെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 

യുവതിക്കൊപ്പം സ്ഫോടനത്തിൽ അമിത് കുമാർ എന്ന പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. 

ADVERTISEMENT

കേസിൽ ജെഡിയു എംഎൽഎ സുനിൽ പാണ്ഡെയെയും മറ്റു 2 പേരെയും തെളിവില്ലാത്തതിനാൽ വിട്ടയച്ചിരുന്നു. 

പാണ്ഡെ ഉൾപ്പെടെ 11 പേർക്കെതിരെയായിരുന്നു കുറ്റപത്രം. 39 സാക്ഷികളെ വിസ്തരിച്ചു. ചന്ദ് മിയാൻ, നയിം മിയാൻ, അഖിലേഷ് ഉപാധ്യായ, റിങ്കു യാദവ്, പ്രമോദ് സിങ്, ശ്യാം വിനയ് ശർമ, അൻശു കുമാർ എന്നിവർക്കാണ് ജീവപര്യന്തം.