ബെംഗളൂരു ∙ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നു. ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ സെപ്റ്റംബർ 7നു പുലർച്ചെ 1.55നു ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. | chandrayan enters moon orbit | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നു. ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ സെപ്റ്റംബർ 7നു പുലർച്ചെ 1.55നു ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു. 

ഇന്നലെ രാവിലെ 9.02നാണു പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നത്;  ചന്ദ്രന്റെ 114 – 18,072 കിലോമീറ്റർ പരിധിയിലുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ.

ADVERTISEMENT

ചന്ദ്രനിൽ ഇറങ്ങുന്നതിനായുള്ള ഭ്രമണപഥം താഴ്ത്തൽ നടപടി ഇന്ന് ഉച്ചയ്ക്ക് 12.30നും 1.30നുമിടയ്ക്ക് ആരംഭിക്കും.