ഭോപാൽ‌ ∙ മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബാബുലാൽ ഗൗർ (89) അന്തരിച്ചു. 2004–05 ലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. ആഭ്യന്തരം ഉൾപ്പെടെ വകുപ്പു ​| babulal gaur dies | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ‌ ∙ മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബാബുലാൽ ഗൗർ (89) അന്തരിച്ചു. 2004–05 ലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായത്.

ആഭ്യന്തരം ഉൾപ്പെടെ വകുപ്പുകളുടെ മന്ത്രിയായി വിവിധ ബിജെപി സർക്കാരുകളിൽ അംഗമായിരുന്നു. ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗർ ഗോവിന്ദപുര നിയമസഭാ സീറ്റിൽ നിന്നു 10 പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു. 

ADVERTISEMENT

വിവാദങ്ങളും എന്നും അദ്ദേഹത്തെ പിന്തുടർന്നു. നഗരവികസന വകുപ്പു കൈയാളുമ്പോൾ ഭോപാലിലെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ചു തകർത്തതിനാൽ ‘ബുൾഡോസർ മന്ത്രി’ എന്ന് അറിയപ്പെട്ടു.

മുഖ്യമന്ത്രിയായിരിക്കെ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്കു പകരം കോൺഗ്രസ് പതാക വീശിയതും വാർത്തയായി. സ്ത്രീകളെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദം സൃഷ്ടിച്ചു.