1952 : അഭിഭാഷകനായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടേയും രത്തൻപ്രഭയുടേയും മകനായി ഡിസംബർ 28ന് ഡൽഹിയിൽ ജനനം. 1974 : ഡൽഹി സർവകലാശാല യൂണിയൻ അധ്യക്ഷൻ 1975 : അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിൽ അണിചേർന്നതിനെ തുടർന്നു 19 മാസത്തെ ജയിൽവാസം. | Arun Jaitley | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1952 : അഭിഭാഷകനായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടേയും രത്തൻപ്രഭയുടേയും മകനായി ഡിസംബർ 28ന് ഡൽഹിയിൽ ജനനം. 

1974 : ഡൽഹി സർവകലാശാല യൂണിയൻ അധ്യക്ഷൻ

ADVERTISEMENT

1975 : അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിൽ അണിചേർന്നതിനെ തുടർന്നു 19 മാസത്തെ ജയിൽവാസം.

1982 : സംഗീതദോഗ്രയുമായുളള വിവാഹം

1990 : സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകൻ, കേന്ദ്ര സർക്കാരിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ

1991 : ബിജെപി ദേശീയ നിർവാഹക സമിതിയംഗം

ADVERTISEMENT

1998 : െഎക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗം

1999 : വാജ്േപയ് മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്, ഓഹരി വിറ്റഴിക്കൽവകുപ്പ് സഹമന്ത്രി

2000 : ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക്, വാജ്േപയ് മന്ത്രിസഭയിൽ നിയമം, കമ്പനി കാര്യ കാബിനറ്റ് മന്ത്രി

2001 : വാജ്േപയ് മന്ത്രിസഭയിൽ കപ്പൽഗതാഗതം അധികചുമതല കൂടി

ADVERTISEMENT

2002 : ബിജെപി ജനറൽ സെക്രട്ടറി, ദേശീയ വക്താവ്.

2003 : മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചു.

2006 : ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക്

2009 : രാജ്യസഭ പ്രതിപക്ഷനേതാവ്, ബിസിസിഐ വൈസ് പ്രസിഡന്റ്

2012 ‌‌‌‌‌‌‌: ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക്

2014 : മോദി സർക്കാറിൽ ധനകാര്യം, പ്രതിരോധം, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി.

2018 : ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക്

2019 : മരണം