മുംബൈ ∙ സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയെ വധിച്ച കേസിൽ‌ 3 പ്രതികളുടെ അറസ്റ്റ് കൂടി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവരാണ് മൂവരും. ധാഭോൽക്കർ വധക്കേസിൽ പുണെ ജയിലിൽ | Govind Pansare | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയെ വധിച്ച കേസിൽ‌ 3 പ്രതികളുടെ അറസ്റ്റ് കൂടി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവരാണ് മൂവരും. ധാഭോൽക്കർ വധക്കേസിൽ പുണെ ജയിലിൽ കഴിയുന്ന സച്ചിൻ അൻഡുറെ, ഗൗരി ലങ്കേഷ് വധക്കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന അമിത് ബഡ്ഡി, ഗണേശ് മിസ്കിൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ, പൻസാരെ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.