ജയ്പുർ ∙ രാജസ്ഥാനിലെ അൽവർ ജില്ലയിലെ ബെഹ്റർ പൊലീസ് സ്റ്റേഷനിൽ നിന്നു കുപ്രസിദ്ധ കുറ്റവാളി പാപ്ല എന്നു വിളിക്കുന്ന വിക്രം ഗുജ്ജർ (28) കടന്നുകളഞ്ഞു. പൊലീസ് പുലർച്ചെ റോന്ത് ചുറ്റുന്നതിനിടെ 31.90 ലക്ഷം രൂപയുമായി പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ രാജസ്ഥാനിലെ അൽവർ ജില്ലയിലെ ബെഹ്റർ പൊലീസ് സ്റ്റേഷനിൽ നിന്നു കുപ്രസിദ്ധ കുറ്റവാളി പാപ്ല എന്നു വിളിക്കുന്ന വിക്രം ഗുജ്ജർ (28) കടന്നുകളഞ്ഞു. 

പൊലീസ് പുലർച്ചെ റോന്ത് ചുറ്റുന്നതിനിടെ 31.90 ലക്ഷം രൂപയുമായി പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ സ്റ്റേഷനി‍ൽ അതിക്രമിച്ചു കയറിയ പതിനഞ്ചോളം സംഘാംഗങ്ങൾ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതിയെ കൊണ്ടുപോകുകയായിരുന്നു. ഹരിയാന അതിർത്തിയിലെ മഹേന്ദ്രഗഡുകാരനായ ഇയാൾ 5 കൊലക്കേസുകളിൽ പ്രതിയാണ്. രണ്ടുവർഷം മുൻപും കോടതി പരിസരത്തു നിന്നു സമാന രീതിയിൽ സംഘാംഗങ്ങൾ ഇയാളെ കൊണ്ടുപോയിരുന്നു.