ഉന്നാവ് ( യുപി)∙ മദ്യലഹരിയിൽ പിതാവ് 3 വയസ്സുള്ള മകളെ നിലത്തടിച്ചു കൊലപ്പെടുത്തി. യുപിയിലെ ഉന്നാവ് ജില്ലയിൽ ഗോവിന്ദ് ലോധി എന്നയാളാണു സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. തന്നെ മർദിക്കുന്നതു കണ്ടു ഭയന്നു മകൾ കെട്ടിപ്പിടിച്ചപ്പോളാണ് ലോധി മകളെ ആക്രമിച്ചതെന്ന് ഭാര്യ ഗുഡിയ പൊലീസിനോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നാവ് ( യുപി)∙ മദ്യലഹരിയിൽ പിതാവ് 3 വയസ്സുള്ള മകളെ നിലത്തടിച്ചു കൊലപ്പെടുത്തി. യുപിയിലെ ഉന്നാവ് ജില്ലയിൽ ഗോവിന്ദ് ലോധി എന്നയാളാണു സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. തന്നെ മർദിക്കുന്നതു കണ്ടു ഭയന്നു മകൾ കെട്ടിപ്പിടിച്ചപ്പോളാണ് ലോധി മകളെ ആക്രമിച്ചതെന്ന് ഭാര്യ ഗുഡിയ പൊലീസിനോടു പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ കേസ് റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.