ന്യൂഡൽഹി ∙ രാജ്യത്തെ ഗവർണർമാരിൽ പ്രായം കൊണ്ട് ‘ബേബി’ തമിഴിസൈ സൗന്ദരരാജൻ. തെലങ്കാനയുടെ പ്രഥമ വനിതാ ഗവർണറായി കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ഇവർക്ക് പ്രായം 58. പ്രായത്തിൽ മൂത്തത് ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദനാണ്(85). ഈ മാസം ഒന്നിന് പുതുതായി 5 പേരെക്കൂടി നിയമിച്ചതോടെ | youngest governor | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ ഗവർണർമാരിൽ പ്രായം കൊണ്ട് ‘ബേബി’ തമിഴിസൈ സൗന്ദരരാജൻ. തെലങ്കാനയുടെ പ്രഥമ വനിതാ ഗവർണറായി കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ഇവർക്ക് പ്രായം 58. പ്രായത്തിൽ മൂത്തത് ആന്ധ്രപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദനാണ്(85).

ഈ മാസം ഒന്നിന് പുതുതായി 5 പേരെക്കൂടി നിയമിച്ചതോടെ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ശരാശരി പ്രായം 73 ആയി. ഇവരിൽ കൂടുതൽ പേരും 70–79 വയസ്സുകാരാണ്. 80 വയസ്സ് പിന്നിട്ടവർ 6 പേർ. തമിഴിസൈ സൗന്ദരരാജൻ മാത്രമാണ് 60 വയസ്സിൽ താഴെയുള്ളത്. 

ADVERTISEMENT

തമിഴിസൈ കഴിഞ്ഞാൽ പ്രായംകൊണ്ട് ഇളപ്പം ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്‌വ്രത് (60) ആണ്. ബിശ്വ ഭൂഷൺ കഴിഞ്ഞാൽ മുതിർന്നയാൾ മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠനും (84).