ന്യൂഡൽഹി ∙ വൃദ്ധന്റെ വേഷം കെട്ടി വ്യാജ പാസ്പോർട്ടുമായി ന്യൂയോർക്കിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് ന്യൂഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേൽ എന്ന 32 കാരനാണ് 81 വയസ്സുള്ള അമരിക് സിങ് എന്ന പേരിലുള്ള പാസ്പോർട്ടുമായി എത്തിയത്. | Disguised as 80 year old man caught in airport | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വൃദ്ധന്റെ വേഷം കെട്ടി വ്യാജ പാസ്പോർട്ടുമായി ന്യൂയോർക്കിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് ന്യൂഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേൽ എന്ന 32 കാരനാണ് 81 വയസ്സുള്ള അമരിക് സിങ് എന്ന പേരിലുള്ള പാസ്പോർട്ടുമായി എത്തിയത്. 

വൃദ്ധനാണെന്നു തോന്നിപ്പിക്കാൻ ഇയാൾ മുടിയും താടിയും നരപ്പിക്കുകയും തലപ്പാവും കണ്ണടയും ധരിക്കുകയും ചെയ്തിരുന്നു. വീൽചെയറിലെത്തിയ ഇയാൾ സുരക്ഷാ പരിശോധനയ്ക്ക് എഴുന്നേ‍ൽക്കാൻ വിസമ്മതിച്ചു. സംശയംതോന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പു പുറത്തായത്.