ന്യൂഡൽഹി ∙ മോട്ടർ വാഹന നിയമഭേദഗതിപ്രകാരം കുത്തനെ ഉയർത്തിയ പിഴനിരക്കുകൾ സംബന്ധിച്ച് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുടെ തീരുമാനം ഇങ്ങനെ: ∙ ഗുജറാത്ത്: 17 പിഴകൾക്കായി 50 - 90 % ഇളവ്. ഹെൽമറ്റ് ധരിക്കാത്തതിനുള്ള പിഴ 1000 രൂപയിൽനിന്ന് 500 ആക്കി. ​| Traffic fine in gujarath and karnataka | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മോട്ടർ വാഹന നിയമഭേദഗതിപ്രകാരം കുത്തനെ ഉയർത്തിയ പിഴനിരക്കുകൾ സംബന്ധിച്ച് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുടെ തീരുമാനം ഇങ്ങനെ:

ഗുജറാത്ത്: 17 പിഴകൾക്കായി 50 - 90 % ഇളവ്. ഹെൽമറ്റ് ധരിക്കാത്തതിനുള്ള പിഴ 1000 രൂപയിൽനിന്ന് 500 ആക്കി. 

ADVERTISEMENT

കർണാടക: ഗുജറാത്ത് മാതൃക പിന്തുടരും.

ഗോവ: മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ കുറയ്ക്കില്ല; മറ്റുള്ളവ പുനഃപരിശോധിക്കും.  

ADVERTISEMENT

ഉത്തരാഖണ്ഡ്: 75 % വരെ ഇളവ്. ഹെൽമറ്റ് ധരിക്കാത്തതിനും 3 പേർ ചേർന്നുള്ള ഇരുചക്ര വാഹനയാത്രയ്ക്കും ഇളവില്ല. 

മഹാരാഷ്ട്ര: വർധന പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് അഭ്യർഥന. യുപി, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളും പുനഃപരിശോധന പരിഗണിക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഒഡീഷ 3 മാസത്തേക്ക് നിയമം നടപ്പാക്കില്ല.

ADVERTISEMENT

തമിഴ്നാട്, ബംഗാൾ, കോൺഗ്രസ് ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പുതിയ നിയമം നടപ്പാക്കില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ ബോധവൽക്കരിച്ച ശേഷം ചില കുറ്റങ്ങൾക്ക് ഉയർന്ന പിഴ നടപ്പാക്കുമെന്നാണു രാജസ്ഥാൻ നിലപാട്.