ന്യൂയോർക്ക് ∙ യെമനിലെ സംഘർഷബാധിത തുറമുഖ നഗരമായ ഹുദൈദയിലെ യുഎൻ ദൗത്യ തലവനായി ഇന്ത്യയുടെ കരസേനയിൽ നിന്നു വിരമിച്ച ലഫ്. ജന. അഭിജിത് ഗുഹ നിയമിതനായി. യെമൻ സർക്കാരും ഇറാൻ അനുകൂല ഹൂതി വിമതരുമായി | Abhijit Guha | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യെമനിലെ സംഘർഷബാധിത തുറമുഖ നഗരമായ ഹുദൈദയിലെ യുഎൻ ദൗത്യ തലവനായി ഇന്ത്യയുടെ കരസേനയിൽ നിന്നു വിരമിച്ച ലഫ്. ജന. അഭിജിത് ഗുഹ നിയമിതനായി. യെമൻ സർക്കാരും ഇറാൻ അനുകൂല ഹൂതി വിമതരുമായി യുഎൻ നേതൃത്വത്തിൽ സ്വീഡനിൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിന്റെ ചുമതല ഗുഹ അധ്യക്ഷനായ സമിതിക്കാണ്. യെമനിൽ 2015 മുതൽ ഇവർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു. 2013 ൽ ഇന്ത്യൻ ആർമിയിൽ നിന്നു വിരമിച്ച ഗുഹ, യുഎന്നിന്റെ വിവിധ സമാധാന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഓഫിസിൽ ഉപദേശകൻ ഉൾപ്പെടെ ഒട്ടേറെ ദൗത്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.