ന്യൂഡൽഹി ∙ കേൾവിത്തകരാറുള്ളവർക്കായി എല്ലാ ന്യൂസ് ചാനലുകളും ദിവസവും ഒരു വാർത്താ ബുള്ളറ്റിൻ ആംഗ്യഭാഷയിൽ കൂടി അവതരിപ്പിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. ആഴ്ചയിൽ ഒരു വിനോദപരിപാടി സബ്ടൈറ്റിലുകൾ ഉൾപ്പെടുത്തി നൽകണമെന്നും നിർദേശമുണ്ട്. കേൾവിത്തകരാർ ഉള്ളവർക്കും ടിവി പരിപാടികൾ പ്രാപ്യമാക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ഈ മാസം 16 മുതൽ പ്രാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേൾവിത്തകരാറുള്ളവർക്കായി എല്ലാ ന്യൂസ് ചാനലുകളും ദിവസവും ഒരു വാർത്താ ബുള്ളറ്റിൻ ആംഗ്യഭാഷയിൽ കൂടി അവതരിപ്പിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. ആഴ്ചയിൽ ഒരു വിനോദപരിപാടി സബ്ടൈറ്റിലുകൾ ഉൾപ്പെടുത്തി നൽകണമെന്നും നിർദേശമുണ്ട്.

കേൾവിത്തകരാർ ഉള്ളവർക്കും ടിവി പരിപാടികൾ പ്രാപ്യമാക്കുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ഈ മാസം 16 മുതൽ പ്രാബല്യത്തിലാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

ADVERTISEMENT

ദൂരദർശൻ ദിവസവും ആംഗ്യഭാഷയിൽ വാർത്ത അവതരിപ്പിക്കുന്നുണ്ട്. ഈ മാതൃക എല്ലാ വാർത്താ ചാനലുകളും തുടരണമെന്ന അഭ്യർഥന അവർ സ്വീകരിച്ചതായി മന്ത്രി ജാവഡേക്കർ പറഞ്ഞു.

തൽസമയ വാർത്തകൾ, മറ്റു പരിപാടികൾ, കായിക മത്സരങ്ങൾ, റിയാലിറ്റി ഷോ, ചർച്ചകൾ, ടെലിഷോപ്പിങ് തുടങ്ങിയവയെ ആംഗ്യഭാഷാ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ADVERTISEMENT

പൂർണവ്യവസ്ഥകൾ 5 വർഷം കൊണ്ടു നടപ്പാക്കാനാണ് ഉദ്ദേശ്യം. 2 വർഷം കൂടുമ്പോൾ നയം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.