ന്യൂഡൽഹി ∙ ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ആൽബർട്ട് ഐൻസ്റ്റൈൻ ആണെന്നു പറഞ്ഞു പോയതു നാക്കു പിഴയെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ‘ഒരു പ്രത്യേക സന്ദർഭത്തിലാണ് അതു പറ‍ഞ്ഞത്. ചില സുഹൃത്തുക്കൾ സന്ദർഭത്തിൽ | Piyush Goyal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ആൽബർട്ട് ഐൻസ്റ്റൈൻ ആണെന്നു പറഞ്ഞു പോയതു നാക്കു പിഴയെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ‘ഒരു പ്രത്യേക സന്ദർഭത്തിലാണ് അതു പറ‍ഞ്ഞത്. ചില സുഹൃത്തുക്കൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത വരികൾ ഉപയോഗിച്ചു മോശമായ പ്രചാരണം നടത്തി’– ഗോയൽ പറഞ്ഞു. കണക്കല്ല ആൽബർട്ട് ഐൻസ്റ്റൈനെ ഗുരുത്വാകർഷണം കണ്ടുപിടിക്കാൻ സഹായിച്ചത് എന്നായിരുന്നു കഴി‍ഞ്ഞദിവസം ഗോയൽ നടത്തിയ പരാമർശം. യഥാർഥത്തിൽ ഗുരുത്വാകർഷണ തത്വങ്ങൾ ഐസക് ന്യൂട്ടന്റെതാണ്.