ന്യൂഡൽഹി∙ വായു മലിനീകരണം തടയാൻ ഡൽഹിയിൽ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. നവംബർ 4 മുതൽ 15 വരെ ഒറ്റ– ഇരട്ട നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലേ | Delhi Air Pollution | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വായു മലിനീകരണം തടയാൻ ഡൽഹിയിൽ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. നവംബർ 4 മുതൽ 15 വരെ ഒറ്റ– ഇരട്ട നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലേ നിരത്തിലിറക്കാൻ അനുവദിക്കൂ. മലിനീകരണം രൂക്ഷമായപ്പോൾ മുൻപും ഈ നിയമം നടപ്പിലാക്കിയിരുന്നു. നിലവിൽ മലിനീകരണം നിയന്ത്രണ വിധേയമാണെങ്കിലും തണുപ്പുകാലത്തു സ്ഥിതി വഷളാവാൻ സാധ്യതയുള്ളതിനാലാണു നവംബറിലെ മുൻകരുതൽ.