ന്യൂഡൽഹി ∙ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന‌ക്കേസിലെ വിചാരണക്കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവിന് വിധി പറയുന്നതുവരെ കാലാവധി നീട്ടിനൽകിയതായി യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. | Babri Masjid | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന‌ക്കേസിലെ വിചാരണക്കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവിന് വിധി പറയുന്നതുവരെ കാലാവധി നീട്ടിനൽകിയതായി യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന്, ഈ വിഷയത്തിൽ സുപ്രീം കോടതിയിലുള്ള കേസ് അവസാനിപ്പിക്കുന്നതായി ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഗൂ‍ഢാലോചനക്കേസിൽ വിചാരണക്കോടതി 9 മാസത്തിനകം വിധി പറയണമെന്ന് കഴിഞ്ഞ ജൂലൈ 19നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി, വിധി പറയുംവരെ ജഡ്ജിയുടെ സേവനം നീട്ടാൻ ആവശ്യപ്പെടുകയും ചെയ്തു. കാലാവധി നീട്ടുന്നില്ലെങ്കിൽ ജഡ്ജി ഈ മാസം 30ന് വിരമിക്കണമായിരുന്നു.

ADVERTISEMENT

ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, രാജസ്ഥാൻ മുൻ ഗവർണർ കല്യാൺ സിങ്, ഉമാ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ 2017 ഏപ്രിൽ 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.