ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി.ചിദംബരം നൽകിയ കീഴടങ്ങൽ അപേക്ഷ പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാർ കുഹർ തള്ളി. നേരത്തെ ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തെ | P Chidambaram | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി.ചിദംബരം നൽകിയ കീഴടങ്ങൽ അപേക്ഷ പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാർ കുഹർ തള്ളി. നേരത്തെ ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തെ ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി നിർദേശിച്ചിരുന്നു. ചിദംബരം നൽകിയ ജാമ്യാപേക്ഷ ഈ മാസം 23 നു മാത്രമേ പരിഗണിക്കാനാവൂ എന്ന് ഡൽഹി ഹൈക്കോടതിയും കഴിഞ്ഞ ദിവസം വ്യക്തമാക്കി. കീഴടങ്ങൽ അപേക്ഷ തള്ളിയതോടെ ജുഡീഷ്യൽ കസ്റ്റഡി തീരും വരെ ചിദംബരം തിഹാർ ജയിലിൽ കഴിയേണ്ടിവരും.